Pages

"it is He Who created from a single person, and made his mate of like nature in order that he might dwell with her – in love" Al-Qur'an 7:189

24 September 2010

പ്രവാചകനിന്ദ: ശിക്ഷയും മാപ്പും

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ,  തെറ്റ് തന്നെയാണ്‌. പക്ഷെ ആ
തെറ്റിനുള്ള ശിക്ഷ നല്‍കാന്‍ കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട്
പ്രഫസറുടെ കൈവെട്ടിയ  നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ്
പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ
കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നു.
അറബിയില്‍ ഒരു ചൊല്ലുണ്ട്:  الخطأ خطأ أيّ كان فاعله (കര്‍ത്താവ്‌
ആരായിരുന്നാലും തെറ്റ് തെറ്റ് തന്നെയാണ്‌.) ഒരു തെറ്റ് കാണുമ്പോള്‍ അത്
ചെയ്തയാളുടെ ജാതി, മതം, പാര്‍ട്ടി, സാമ്പത്തിക സ്ഥിതി,  സാമൂഹിക
അന്തസ്സ്, നമ്മളുമായുള്ള ബന്ധം തുടങ്ങി ഒന്നും പരിഗണിക്കാതെ അത്
തെറ്റാണെന്ന് പറയാന്‍ നമുക്ക് കഴിയണം. ഈ സാമാന്യ നീതിബോധം
നഷ്ടപ്പെടുന്നവരാണ്‌  പ്രവാചകനിന്ദയെയും  കൈവെട്ടിനെയും
ന്യായീകരിക്കുന്നത്.

ജോസഫിനെ പലരും ന്യായീകരിച്ചു കാണുന്നു. അദ്ദേഹം ബോധപൂര്‍വ്വം
ചെയ്തതല്ലെന്ന് ചിലര്‍.
എന്നാല്‍ ദൈവം, മുഹമ്മദ് ഇവ രണ്ടും ചേര്‍ത്ത് പറയുമ്പോള്‍ അത് ഒരു
സമുദായത്തെ വേദനിപ്പിക്കുമെന്ന് അദ്ദേഹത്തിന്ന് മനസ്സിലായില്ലെന്ന്
വിശ്വസിക്കാന്‍ സാധ്യമല്ല; ന്യൂമാന്‍ കോളേജിന്‍റെ മാനേജ്മെന്‍റ്‌ പോലും
അതിന്ന് തയ്യാറാകുന്നില്ല.
പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്നത് മുസ്‌ലിംകളായത് കൊണ്ടാണ്‌
വിളിക്കുന്ന ആള്‍ക്ക് മുസ്‌ലിം നാമം നല്‍കാമെന്ന് വച്ചതെന്ന് പ്രഫസര്‍ പറ
യുന്നു. മുസ്‌ലിംകളില്‍ ഏറ്റവും കൂടുതല്‍ ഉള്ള പേര്‌ മുഹമ്മദാണെന്നും
അത്കൊണ്ടാണ്‌ അത് തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വേറെയുമുണ്ട് ന്യായീകരണം. ഈ ഭാഗം പി.ടി കുഞ്ഞു മുഹമ്മദിന്‍റെ
പുസ്തകത്തില്‍ നിന്നുള്ളതാകയാല്‍ അദ്ദേഹത്തിന്‍റെ പേരില്‍ നിന്ന് കുഞ്ഞു
ഒഴിവാക്കി മുഹമ്മദ് കഥാപാത്രത്തിന്‌ നല്‍കാമെന്ന് വച്ചത്രെ. അപ്പോള്‍
പ്രഫസര്‍ സമയമെടുത്ത് ആലോചിച്ച് ബോധപൂര്‍വ്വം ഈ പേര്‌
തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇനി ആ കഥാപാത്രത്തിന്‌
മുഹമ്മദ് എന്ന് പേര്‌ നല്‍കിയത് പ്രഫസര്‍ക്ക് സംഭവിച്ച
ഒരബദ്ധമായിരുന്നുവെങ്കില്‍  വിവാദ  ചോദ്യം വെളിച്ചം കാണുന്നതിന്ന് മുമ്പ്
തന്നെ ഡി.ടി.പി. ഓപറേറ്റര്‍  അപകടം സൂചിപ്പിച്ചിരുന്നു വല്ലോ;
എന്ത്കൊണ്ട് പ്രഫസര്‍ അത് കാണാന്‍ കൂട്ടാക്കിയില്ല? ഈ ചോദ്യത്തിന്ന്
ഉത്തരമെഴുതിയ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസിലൂടെ
പ്രധിഷേധിച്ചിട്ടുണ്ട്; അപ്പോഴെങ്കിലും എന്ത് കൊണ്ട് പ്രശ്നം
പരിഹരിക്കാന്‍ ശ്രമിച്ചില്ല?  അപ്പോള്‍ മനഃപൂര്‍വ്വം തന്നെയാണ്‌ എല്ലാം
ചെയ്തതെന്ന്  വ്യക്തം. എന്ന് തന്നെയാണ്‌ കോളേജധികൃതരും പറയുന്നത്.
അത്കൊണ്ടാണല്ലോ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

പി.ടി. യുടെ ഈ തമാശ ഇന്ന് വരെ ആരെയും വേദനിപ്പിച്ചതായി അറിയില്ല. ഈ
തമാശകൊണ്ട് ഉദ്ദേശിച്ചതെന്തോ അത് നേടാതെ പോയിട്ടുമില്ല. എല്ലാ
ചിഹ്നങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ഉദ്ധരണി എന്ന നിലയിലാണ്‌ ഇത്
തെരഞ്ഞെടുത്തതെന്നാണല്ലോ പ്രഫസറുടെ  വിശദീകരണം. പടച്ചോനേ പടച്ചോനേ എന്ന്
വിളിക്കുന്ന ആ കഥാപാത്രത്തിന്ന് പി.ടി. കുഞ്ഞു മുഹമ്മദ് നല്‍കിയ അതേ
പേര്‌ (ഭ്രാന്തന്‍) തന്നെ നല്‍കിയിരുന്നുവെങ്കില്‍ ഏത് ചിഹ്നമായിരുന്നു
ചേര്‍ക്കാന്‍ കഴിയാതെ പോകുമായിരുന്നത്?
എങ്ങനെ നോക്കിയാലും  ആ കഥാപാത്രത്തിന്‍റെ പേര്‌ ഭ്രാന്തന്‍ എന്ത് തന്നെ
ആകുന്നതായിരുന്നു ഏറ്റവും നല്ലത്.
പക്ഷെ അതിന്ന് വിവേകവും, ഔചിത്യ ബോധവും കാണിക്കണമായിരുന്നു. പ്രഫസര്‍ അത്
കാണിച്ചില്ല.  ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നവര്‍ക്കെങ്കിലും
അതാകാവുന്നതാണ്‌.

ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം
ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്‌ലാമിക
ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം
കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ  അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ
മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ്
പ്രതിയാകുന്നതിന്ന് പകരം മുസ്‌ലിം സമുദായം പ്രതിയാവുകയും ചെയ്തു.  ഒരു
ഹിന്ദുവോ ക്രിസ്ത്യാനിയോ തെറ്റ് ചെയ്താല്‍ അത് ആ വ്യക്തികളുടെ മാത്രം
കുറ്റം. എന്നാല്‍ ഒരു മുസ്‌ലിം തെറ്റ് ചെയ്താലോ അത് സമുദായത്തിന്‍റെ
കുറ്റം! മതത്തിന്‍റെ കുറ്റം! പ്രവാചകന്‍റെ കുറ്റം! അതാണല്ലോ നമ്മുടെ ഒരു
സ്റ്റൈല്‍.

കൈവെട്ട് പ്രഫസര്‍ക്ക് ലഭിച്ച ശിക്ഷയായി പരിഗണിച്ച് അദ്ദേഹത്തിന്‌ മാപ്പ്
നല്‍കണമെന്ന് ചിലര്‍ വാദിക്കുന്നു. ഇതും ന്യായീകരിക്കത്തക്കതല്ല.
കൈവെട്ടിയവര്‍ പ്രഫസറെ ശിക്ഷിക്കാന്‍ അധികാരമുള്ളവരായിരുന്നില്ല; അത്
കൊണ്ട് അത് ശിക്ഷയല്ല; അക്രമമാണ്‌. അക്രമികള്‍ ശിക്ഷിക്കപ്പെടണം.
അക്രമത്തിന്നിരയായ ആള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുകയും വേണം. അതാണ്‌
നീതിയുടെ താല്പര്യം.  അക്രമത്തെ ശിക്ഷയായി പരിഗണിക്കുന്നത് അക്രമിച്ചവരെ
നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്ന് തുല്യമായ
നടപടിയാണ്‌. അങ്ങനെ വരുമ്പോള്‍ അവരെ ശിക്ഷിക്കുന്നതിന്നുള്ള ന്യായം
നഷ്ടമാവുകയും ചെയ്യും.  അത്കൊണ്ട് പ്രവാചക നിന്ദയും കൈവെട്ടും തമ്മില്‍
കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഇനി കൈവെട്ട് പ്രഫസര്‍ ജോസഫിന്ന് ലഭിച്ച ശിക്ഷയായി പരിഗണിക്കാതെ,
നിരുപാധികം അദ്ദേഹത്തിന്ന് മാപ്പ് നല്‍കാന്‍ മുസ്‌ലിം സമുദായം
തയ്യാറാകുമെങ്കില്‍ അത് മഹത്തായ, പ്രവാചക മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന,
ഒരു നടപടിയായിരിക്കും. ആ വഴിക്ക് ആലോചിക്കുന്നത് എന്ത് കൊണ്ടും വളരെ
നല്ലത് തന്നെ. പക്ഷെ അദ്ദേഹം കുറ്റം സമ്മതിക്കുമ്പോള്‍ മാത്രമാണ്‌
മാപ്പിനെക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിന്നദ്ദേഹം തയ്യാറല്ലെങ്കില്‍,
പിന്നെ നല്ലത്, അദ്ദേഹം കുറ്റം ചെയ്തോ ഇല്ലേ എന്ന് കോടതി തീരുമാനിക്കട്ടെ
എന്ന് വയ്ക്കുന്നതാണ്‌.

കടപ്പാട്:കെ.കെ.ആലിക്കോയ.

23 September 2010

7 Signs and Symptoms of Facebook Addiction



Facebook is quickly making everyone slaves to this site. It is a crazy drug where everyone is constantly logged on to it irrespective of the fact that they have work or they do not have anything to do. It is considered a cyber drug where millions of people are becoming addicts by the day. You think you are not addict? Take a rain check and see for yourself. Based of a private research conducted by some psychologist, Here are a few symptoms or signs of Facebook addiction.
1. When you are ready to put off important work or use your study time to browse through Facebook and go through the photos that have been uploaded by various friends and family.
2. When you have access to the internet on your mobile phones and you always tend to visit the Facebook page at least once a day. You are always craving to know what is new on you profile.
3. You tend to have a rift or an argument with your partner or significant other about changing your relationship status where you might officially want to declare you are dating and in a relationship.
4. You are on a rat race to add more friends to your list and always looking to add people. When you hit 200 friends you might just throw a party. You are always looking to see how many friends your significant other or best friend has and you will want to beat that number.
5. You tend to get frustrated if you do not find a person you are looking for on Facebook. In the process of looking for that one person you will add approximately another 5 on the way just because you were browsing your friend's website to check if that one person is there.
6. You tend to check your profile at least 3 times a day. You need to know the latest as soon as you wake up in the morning, you will be browsing through this site whenever you are free and you will definitely check it once more before you retire for bed.
7. You will update your status at least 3 times a day. You will make sure the whole world knows what is happening with you. You will upload any photo you click. You will drown in your sorrows through Facebook and share all your good times too. Facebook is your life.

20 September 2010

Ayodhya: Waiting for the Verdict


The Allahabad High Court is to give its verdict on the Ayodhya issue on 24th September 2010. The case has been in the court for long years. The court is essentially going to touch upon three major issues. Whether there was a temple at the disputed site before 1538, whether the suit filed by the Babri Committee in 1961 is barred by limitation and whether Muslims perfected their title through adverse possession.


While the judgment is awaited there is a lot of tension in the air about the same. The whole issue has been deeply linked to the faith and has been used to whip up communal hysteria. As such Muslim minority has been the major victim of the violence due to communal issue which has used the emotive appeal around Lord Ram. Just to recall, the matter came to surface when some Hindutva forces forcibly entered the Babri mosque on the night of 22 December 1949 and installed the Ram Lalla idols in the mosque. Despite the repeated messages of the then Prime Minister Jawaharlal Nehru the local administration let the matter drag. Incidentally, the local District Magistrate K.K. Nayyar who let the issue sow the seeds of discord in times to come, joined Bharatiya Jana Sangh, the previous avatar of BJP, after his retirement. He became the Member of Parliament from the     area.

During the decade of 1980s BJP took Babri issue as its main plank. The pressure of VHP and others on political scenario went up and the then Prime Minister Rajiv Gandhi, in a thoughtless move got the locks of Masjid opened and Shilanyas for the temple was perfumed. Advani’s Rath Yatras stepped up the temperature; violence followed and prepared the ground for the final assault on the Mosque, the Kar Seva of 6th December 1992. This demolition was coordinated by BJP-VHP-Bajrang Dal under the supervision of their father organization, RSS. The demolition of the mosque was followed by ghastly violence, in Mumbai Surat and Bhopal in particular. This also led to the strengthening of BJP, whose number of MPs went on increasing and it could come to power at the center. Despite its communal rhetoric BJP had to bite the dust during last two general elections, 2004 and 2009.

BJP has been trying to experiment with different emotive issues through its sister organizations but no other issue has been as powerful as to bring it to center of political power again. And now with this forthcoming verdict in offing its sister organizations have stepped up the campaign to demand the building of Ram temple irrespective of the judgment.

In anticipation of the judgment, there are various types of efforts which are on in the society. The local peace groups in Ayodhya, which have played a significant part in maintaining peace in the aftermath of the demolition, are trying to appeal that whatever be the court verdict it should be accepted by both the parties, and that will be a fair way for the social harmony. The Government is trying to put forward a legalistic view and is appealing for calm in the society. Most of the Muslim groups have requested for maintaining law and order. They are also committing to accept the court verdict.

The RSS affiliates on the other hand, claiming to represent ‘all’ the Hindus, are on a different trip. For them the court verdict is immaterial and irrespective of the court verdict they are asserting that Ram temple has to be built at the site as that is the ‘wish ‘ of Hindus. The RSS chief has repeatedly said that Ram Temple has not only to be built but also that Muslims themselves should accept the Ram Temple coming up there to prove that they are’ patriots! In RSS camp BJP at the moment seems to have taken a back seat as it feels that the verdict of last two elections has amply proved that people of India are not in favor such issues coming to political arena. But even if BJP is on the back foot, RSS has no problems as it has its other wings which are doing that job. VHP has launched a multi-pronged effort through meetings, leaflets, booklets and SMS campaigns, exhorting Hindus to call for Ram Temple at the site. Its message is laced in the emotive language aimed to rouse passions. It is also planning to bring in the ‘sadhus’ to restart the campaign and has called a ‘Dharam Sansad’ (Religious Parliament) to react to the court verdict, i.e. to ask for temple irrespective of the judgment.

In this context there is a section amongst thinkers who are calling for establishment of permanent ‘History and Truth Commission’ to investigate and authenticate historical claims of ‘rights and wrongs’. It just shows how much history has been ‘used’ for current political goals. It was British who had introduced ‘communal historiography’ to pursue the policy of ‘divide and rule’. While Muslim League and Hindu Mahsabha-RSS picked up the communal view of History, the National movement led by Gandhi took a different view, which was more in tune with uniting all the people. The likes of Bhagat Singh and Ambedkar saw the history as the history of either class or caste oppression irrespective of the rule of the Kings of one or the other religion. At one level the formation of such a commission is welcome since so much muck has been left behind by the British policy, which continues to shape the ‘social common sense’ even today.  History cannot be looked at as just the history of rulers and that too seen through the prism of religion. Other components of society, workers, women, dalits and adivasis also must be given the Historical space, which is due to them.

Today we are at a crucial juncture. The core issues of society, bread, shelter, employment and Human Rights need to be brought to the front stage and the Temple-Masque disputes can be left to the rational historians and the law of the land. All of us need to adopt this attitude and accept the process of law and the values of Indian Constitution.
 Ram Puniyani

17 September 2010

Girls and Ragging (And what people choose to ignore)


I am writing this post because a variety of current media reports in Tamil Nadu suggest that ragging is something that only senior male students subject the first-year/fresher students to. Senior female students (especially in hostels) harassing the first year hostel girl students is a reality that is never taken up seriously or discussed. I am a hardcore feminist, but that does not mean that I am going to proclaim that all women are incapable of being mean.
I have no personal experience of staying in a hostel, or being a first-year student in a professional engineering or medical college. But I have heard friends share their experience. And two-three weeks back, a cousin of mine who’s joined her first year MBBS at the Mohan Kumaramangalam Government Medical College Salem narrated  her experiences of pain and humiliation. Third-year medical college girl students staying in the hostel would come to the rooms of first year students at nine in the night, and begin ragging which would go on up to midnight. Sessions involved simple name calling,being ordered to catch a mosquito, walk like ducks, wear weird clothes to college (black pants, yellow top, red duppatta), to the utterly revolting exercises of asking girls to name their sexual organs, or to hug a pillar and make love to it as if it were their lover.
On my cousin’s behalf, we made complaints even with the anti-ragging cell, we sent follow-up emails. Few boys were suspended for similar ragging in the same university, but no action was taken against the girls. There was no inquiry. And filing actual complaints with the police is difficult, because students fear to expose themselves, and also because they don’t know the names of the senior girls as yet. My cousin was strong enough to have us there for her, she was strong enough to resist some of the bullying. I am just scared for girls who would succumb. Entering a professional course involves so much of hard-work and talent, and there can be no greater tragedy than getting tortured and traumatized in a place where one spends the best years of their life. There is so much of promise on paper, but such little implementation.
Thanks to:Meena Kandasamy

16 September 2010

എന്‍.ഡി.എഫിന്റെ രാസപരിവര്‍ത്തനം...!!!


എന്‍.ഡി.എഫിന്റെ എസ്.ഡി.പി.ഐ യിലോട്ടുള്ള പരിവര്‍ത്തനത്തെ കേരളീയ സമൂഹം എങ്ങനെ ആണ് കാണുന്നത്...? വര്‍ഗീയതെയെയും ഹിന്ദുത്വ ഫാഷിസതെയും തള്ളിയ കേരളീയ സമൂഹം ഇവരെയും തള്ളില്ലേ..?? സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ സ്പേസ് ഇലോട്ടല്ലേ  ഇവരും കേറി നില്ക്കാന്‍ നോക്കുന്നത്..!ആഗത മായ ത്രിതല പഞ്ചായറ്റ് തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുകയാണ്.വ്യക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക് ഒക്ടോബര്‍ അവസാനം വരെ കാത്തിരിക്കണം........

15 September 2010

മോതിരം കണ്ടിട്ട് 'ഇടിക്കട്ട'യെന്നു പറയുന്ന ശുംഭന്മാര്‍!'



ഇടിക്കട്ടയുമായി പിടിയിലായ സംവിധായകന് ജാമ്യം
(ഇത് മാതൃഭൂമി വാര്‍ത്ത)
ന്യൂയോര്‍ക്ക്: ഇടിക്കട്ടകളും ജിഹാദിപുസ്തകവുമായി മൂന്നാഴ്ച മുമ്പ് അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ഡോക്യുമെന്ററി സംവിധായകന്‍വിജയകുമാറിനെ ജാമ്യത്തില്‍ വിട്ടു. കാനഡ വഴി അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചതായാണ് വിവരം. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെടെക്‌സാസിലെ ഹൂസ്റ്റണ്‍ വിമാനത്താ വളത്തില്‍ വെച്ചാണ് വിജയകുമാര്‍ അറസ്റ്റിലായത്.

ടെക്‌സാസ് മേഖലയിലെ നിരോധിത ആയുധമായ ഇടിക്കട്ടകള്‍ ബാഗില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാ യിരുന്നു അറസ്റ്റ്. പരിശോധനകള്‍ക്കു ശേഷം കടത്തിവിട്ടവിജയകുമാറിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്നും സാഹചര്യങ്ങളുടെ ഇരയായിരുന്നു ഇയാളെന്നുംവിജയകുമാറിന്റെ അഭിഭാഷകര്‍ പറഞ്ഞു. മുംബൈ മലാഡ് സ്വദേശിയാണ് വിജയകുമാര്‍.


യുഎസില്‍ തടവിലായ ഇന്ത്യന്‍ ചലച്ചിത്രകാരനു മോചനം
(ഇത് മനോരമ വാര്‍ത്ത)
 സ്വന്തം ലേഖകന്‍
ഹൂസ്റ്റണ്‍: ജിഹാദ് സാഹിത്യവുംആയുധമായി ഉപയോഗിക്കാവുന്ന പിച്ചള മോതിരങ്ങളും കൈവശം വച്ചതിനുയുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ചലച്ചിത്ര കാരന്‍ വിജയ്കുമാറിന് ഒടുവില്‍ മോചനം.മൂന്നാഴ്ചത്തെ അഗ്നിപരീക്ഷണങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷം അദ്ദേഹം ഇന്നലെ യുഎസ് വിട്ടു. കാനഡ വഴി അദ്ദേഹം ഇന്ത്യയില്‍ ഉടനെ എത്തിച്ചേരുമെന്നു വിജയ്കുമാറിന്റെ അഭിഭാഷകന്‍ റോജര്‍ ജെയിന്‍ അറിയിച്ചു. അമേരിക്ക യിലെ ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളന ത്തില്‍ പങ്കെടുക്കാനാണ് വിജയ്കുമാര്‍ യുഎസിലെത്തി യത്.

എന്നാല്‍ സുരക്ഷാ പരിശോധനയില്‍ അദ്ദേഹത്തിന്റെ ബാഗില്‍ ടെക്സസില്‍ നിരോധിക്കപ്പെട്ട പിച്ചളമോതി രങ്ങള്‍ കണ്ടെത്തിയതാണു പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്.
തുടര്‍ന്നു ജിഹാദ് പുസ്തകങ്ങളും അദ്ദേഹത്തില്‍നിന്നു കണ്ടെടുത്തു. എന്നാല്‍ഹിന്ദു സമ്മേളനത്തില്‍ ജിഹാദ് റിക്രൂട്ടിങ് രീതിയെപ്പറ്റി ക്ളാസെടുക്കാനാണ് അദ്ദേഹം പുസ്തകങ്ങള്‍ ഒപ്പം കൊണ്ടുവന്നതെന്നു വിശദീകരിച്ചെ ങ്കിലും അറസ്റ്റിലായി.ഇരുപതു ദിവസത്തിലേറെ തടവും അനുഭവിക്കേണ്ടി വന്നു. 




ഇനി മാധ്യമം എന്തു പറയുന്നു എന്നു നോക്കാം:

"'ഇസ്ലാമിക ഭീകരത'യെക്കുറിച്ച പുസ്തകങ്ങളും ഇടിക്കട്ടയുമായി അമേരിക്കന്‍ വിമാനത്താവളത്തില്‍ പിടിയിലായ മുംബൈ സ്വദേശി വിജയകുമാര്‍ മോചിതനായി. വിജയകുമാര്‍ ഹൂസ്റ്റന്‍ വിട്ടതായി അഭിഭാഷകന്‍ അറിയിച്ചു. കാനഡ വഴി ഒരാഴ്ച്ചക്കകം ഇന്ഡ്യയിലെത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിജയകുമാറിനെ 'മുസ്ലിം ഭീകരവാദി'യെന്നാരോപിച്ചാണ് ഹൂസ്റ്റന്‍ വിമാനത്താവള അധികൃതര്‍ അറസ്റ്റു ചെയ്തത്.'ജിഹാദി' സാഹിത്യവും ഇടിക്കട്ടയുമായി ഇന്‍ഡ്യക്കാരന്‍ അറസ്റ്റിലായെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പൊടുന്നനേ റിപ്പോര്‍ട്ടുകളുടെ സ്വഭാവം മാറി. ഇന്‍ഡ്യയില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകനാണ് ഇയാളെന്നും പ്രത്യേകതരം മോതിരങ്ങളാണ് ഇയാളില്‍നിന്നു പിടികൂടിയതെന്നുമായി വാര്‍ത്തകള്‍. വിജയകുമാറിന്റെ അമേരിക്കന്‍ അഭിഭാഷകന്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
സിനിമാ സംവിധായകനെന്നു വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും ഇയാള്‍ ചലച്ചിത്ര ലോകത്ത് അപരിചിതനാണ്. മുസ്ലിം ഭീകരതയെക്കുറിച്ച ഡോക്യുമെന്ററികള്‍ എടുത്തതിനാലാണ് തീവ്ര ഹിന്ദുത്വ സംഘടന നടത്തുന്ന ചടങ്ങിലേക്ക് വിജയകുമാറിനെ ക്ഷണിച്ചതെന്ന് നേരത്തെ സംഘടന വക്താവ് അവകാശപ്പെട്ടിരുന്നു.
ഹിസ്റ്ററി കോണ്‍ഗ്രസ് ഓഫ് അമേരിക്ക എന്ന സംഘടനയാണ് വിജയകുമാറിനുവേണ്ടി നിയമ നടപടി നടത്തിയത്."

 
ജിഹാദി സാഹിത്യം ക്ലാസെടുക്കാനായിരുന്നുവെന്നു നമുക്കങ്ങു സമ്മതിച്ചുകൊടുക്കാം. ഇടിക്കട്ടയോ? സോറി. മോതിരങ്ങളല്ലേ? "ആയുധമായി ഉപയോഗിക്കാവുന്ന പിച്ചള മോതിരങ്ങള്‍ "എങ്ങനെയിരിക്കുമാവോ?ഈ അമേരിക്കയിലെ വിമാനത്താവളാധികൃതരുടെ ഒരു വിവരക്കേടേ. ഒരു മോതിരം കണ്ടാല്‍ തിരിച്ചറിയാന്‍മേല. അപ്പോള്‍ ഇടിക്കട്ട എങ്ങാനും കണ്ടിരുന്നെങ്കിലോ? കണ്ടിക്കിഴങ്ങെന്നു പറഞ്ഞേനെ.ആ ഫോട്ടോ നോക്കിയേ. എത്ര വിനീതവിധേയനായാണ് കാവിക്കാരന്റെ നില്പ്. സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നതോ മൂന്നാഴ്ചത്തെ അഗ്നിപരീക്ഷണങ്ങള്‍ മൂലം നിവരാനാകാത്തതോ?

മുംബൈയിലോ ഇന്‍ഡ്യയിലെവിടെയോ ചലച്ചിത്രകാരനായി അറിയപ്പെടാത്ത ഒരാളെ സംവിധായകനെന്നും ഇന്‍ഡ്യന്‍ ചലച്ചിത്രകാരനെന്നും വിശേഷിപ്പിക്കാന്‍ മനോരമയ്ക്കും മാതൃഭൂമിക്കും രണ്ടാമതൊന്ന് ആലോചിക്ക കൂടി വേണ്ട. എങ്ങാനും ഒരു മുസ്ലിം ആയിരുന്നു ഇയാളെങ്കിലെന്ന് ഒന്നാലോചിച്ചുനോക്കിയേ? ബ്ലോഗിലുള്‍പ്പെടെ എന്തായിരിക്കും കോലാഹലം?

Islamic center is historic mark of freedom By Hamid Dabashi



Editor's note: Hamid Dabashi is the author of "Iran: A People Interrupted." He is the Hagop Kevorkian professor of Iranian studies and comparative literature at Columbia University in New York. Dabashi's book "Shi'ism: A Religion of Protest" is being published by Harvard University Press in February.( Special to CNN)
New York (CNN) -- "We are proceeding with the community center, Cordoba House. More important, we are doing so with the support of the downtown community, government at all levels and leaders from across the religious spectrum, who will be our partners. I am convinced that it is the right thing to do for many reasons."
The confident and reassuring words of Feisal Abdul Rauf, the chairman of the Cordoba Initiative and the imam of the Farah mosque in Lower Manhattan in his New York Times op-ed piece Tuesday, just four days shy of the ninth anniversary of the horrors of 9/11, speak of a vision always dreamt of -- and occasionally delivered -- in this country.
I remember when Pope John Paul II visited Philadelphia in 1979 and the entire city was spruced up to welcome him happily and openheartedly. There were many older Catholics in the crowd on Benjamin Franklin Parkway, joyously waiting to get a glimpse of the pope. They were talking about the burning of Catholic churches in the Philadelphia riots of 1844, and of an anti-Catholic and anti-immigrant movement known as Knownothingism. Catholics had come a long way in this country, they observed.

ആന്റണി പറഞ്ഞതും ജോസഫ് ചെയ്തതും -ഡി. ബാബുപോള്‍

മതേതരത്വത്തിന് മാതൃകയായിരുന്ന മലയാളനാട് മതസംഘര്‍ഷം മറനീക്കുന്ന മരുഭൂമിയായി മാറുന്നതിലുള്ള വ്യഥ പ്രകടിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ നേതാവായി ലോകം അംഗീകരിക്കുന്ന എ.കെ. ആന്റണി ഇത്തവണ കേരള സന്ദര്‍ശനം ശ്രദ്ധേയമാക്കിയത്. ഭ്രാന്തനായ കഥാപാത്രത്തിന് പേര് കൊടുക്കണമെങ്കില്‍ പ്രവാചകന്റെ പേരിന്റെ തത്ഭവം തന്നെ ഉപയോഗിക്കണം എന്ന ചിന്ത തെറ്റല്ല എന്നതിനാല്‍ ചെയ്യാത്ത തെറ്റിന് മാപ്പ് ചോദിക്കയില്ല എന്ന് എമ്മേ ബേബിയുടെയും രാജന്‍ഗുരുക്കളുടെയും പിന്തുണയില്‍ അഭിരമിച്ച് പ്രഖ്യാപിക്കുന്ന പ്രഫസര്‍ ടി.ജെ. ജോസഫിനെയും ജോസഫിനെ ആക്രമിച്ച യുവാക്കളെയും രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന് മതത്തെ ദുരുപയോഗപ്പെടുത്തുന്നവരെയും ഇതൊക്കെ കണ്ട് ഇതികര്‍ത്തവ്യതാമൂഢരായി ഭവിക്കുന്ന സാധാരണക്കാരനെയും പിടിച്ചുനിര്‍ത്തേണ്ടതാണ് ആന്റണിയുടെ പ്രസ്താവന.

തൊടുപുഴയില്‍ ജോസഫ്‌സാര്‍ ഒരു ചോദ്യക്കടലാസ് നിര്‍മിച്ചു. ആ ചോദ്യങ്ങളില്‍ ഒന്നിനുവേണ്ടി പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഒരു കൃതിയില്‍ നിന്ന് ഒരുഭാഗം ഉദ്ധരിച്ചു. ഒരു ഖണ്ഡിക സ്വയം എഴുതിതയാറാക്കാന്‍ വേണ്ട മസ്തിഷ്‌ക്കബലം ഇല്ലാഞ്ഞിട്ടോ തിരക്കിനിടയില്‍ കുറുക്കുവഴി തേടിയിട്ടോ ആവാം താരതമ്യേന അശ്രദ്ധാലംകൃതമായ ഒരു പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചത്. അവിടെയും നിന്നില്ല പ്രഫസര്‍. ഭ്രാന്തന് പേരിടാതെ ഇരിക്കപ്പൊറുതിയില്ല. ശരി, സാരമില്ല. കുഞ്ഞാലിക്കുട്ടിയെന്നോ ഉമ്മന്‍ചാണ്ടിയെന്നോ ഒക്കെ പേരുകള്‍ ലഭ്യമായിരുന്നിരിക്കെ മമ്മദ് എന്ന പേരുതന്നെ ഇട്ടുകൊടുത്തത് ഗ്രന്ഥകര്‍ത്താവിനെ ഓര്‍ത്തിട്ടാണ് എന്ന ഭാഷ്യം തീരെ വിശ്വാസ്യമല്ല എന്ന് പറയാതെ വയ്യ.

ഇവിടെ തുടങ്ങുന്ന സംശയം നിശ്ചയ

Muslims will accept Court verdict on Babri Masjid issue: Jamat-e-Islami Hind


New Delhi: “The stand of Muslims in India on the issue of Babri Masjid title case is very clear. We will accept whatever will be the verdict of the court,” said Syed Jalaluddin Umri, President Jamat-e-Islami Hind.

In an interaction with media person on 28th of August, he said Jamat-e-Islami has repeatedly emphasized that it will make sure that no mishap takes place, after the court delivers its verdict next month. Indian Muslims are patient and this attitude by on this issue deserves public appreciation and praise, he added.

He called upon the media to highlight Indian Muslims’ stand on this issue.

Expressing his anguish, he said; “but I don’t expect the mainstream media to highlight this because the norm is that it looks only for a bad fatwa and not the real stories which is quite unfortunate.”

Interacting with the journalists present on the occasion, senior journalist, Jawed Naqvi called upon all the Muslim organizations including the Jamat-e-Islami, to go beyond the issues related to Muslims and highlight the issues which affect the oppressed class in general.

“It’s high time that Muslim organizations should also understand the pain of the larger oppressed class, like Dalits and raise their issues across the country,” he said.

This is how a larger forum of exploited and marginalized can be created, and a joint struggle for justice and equality can be fought by the Indian Muslims and Dalits. It will boost up the struggle of the Indian Muslims to get justice, Mr. Naqvi added.

Tarique Hussain Rizwi of Day Times, pointed out that blaming the mainstream media for not covering Muslim issues won’t do any thing; instead the community should also do some introspection on its role in encouraging education, which is the key to every kind of progress. The community and its think tank should train its youngsters to be journalists, he added.