എന്‍.ഡി.എഫിന്റെ എസ്.ഡി.പി.ഐ യിലോട്ടുള്ള പരിവര്‍ത്തനത്തെ കേരളീയ സമൂഹം എങ്ങനെ ആണ് കാണുന്നത്...? വര്‍ഗീയതെയെയും ഹിന്ദുത്വ ഫാഷിസതെയും തള്ളിയ കേരളീയ സമൂഹം ഇവരെയും തള്ളില്ലേ..?? സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ സ്പേസ് ഇലോട്ടല്ലേ ഇവരും കേറി നില്ക്കാന്‍ നോക്കുന്നത്..!ആഗത മായ ത്രിതല പഞ്ചായറ്റ് തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുകയാണ്.വ്യക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക് ഒക്ടോബര്‍ അവസാനം വരെ കാത്തിരിക്കണം........

കളര്‍ സെറ്റിംഗ് മാറ്റിയില്ലെങ്കില്‍ താങ്കളുടെ രചനകള്‍ നാം എങ്ങിനെ വായിച്ചെടുക്കും ? പെരുത്തു കഷ്ട്ടാണ് കേട്ടോ ...
ReplyDelete